കണിക്കൊന്നയോട്...

ഒരു വിഷുപ്പുലരിയില്‍,

നീളവാലന്‍ കിളി ചോദിച്ചു-

ഇരുളാര്‍ന്ന ഭൂമിയില്‍ നിറമോടെ
ദര്‍ശനമേകാന്‍ എങ്ങിനെ

കഴിയുന്നു എന്‍ കുടമണിക്കൊന്നേ?.


അരുമയാം എന്‍റെ ഓലവാലന്‍ കിളീ...

പ്രതീക്ഷകളില്ലാത്ത ഈ ഭൂമികയില്‍

നീറുന്ന മനസ്സുകള്‍ക്ക് ഈ-

പുഞ്ചിരി ഒരാശ്വാസമായെങ്കിലോ?,




അര്‍പ്പിച്ച ദൌത്യങ്ങള്‍ ചെയ്തീടുക,

അതാണ് സൃഷ്ടിക്ക്

സൃഷ്ടാവിനോടുള്ള ബാധ്യതയും.



എല്ലാവര്‍ക്കും ‘വിഷു’ ആശംസകള്‍


ചിത്രം- രതീഷ് കൃഷ്ണവാദ്യാര്‍


10 comments:

സുമയ്യ said...

അര്‍പ്പിച്ച ദൌത്യങ്ങള്‍ ചെയ്തീടുക...

★ Shine said...

വിഷു ഇങ്ങെത്തി അല്ലേ?

mahin said...

happy wishu. sumayya.

പ്രതിധ്വനി said...

എന്റെ പുഞ്ചിരിയുടെ ന്യായവും അതു തന്നെ.!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
ഭാവുകങ്ങൾ

ശ്രീ said...

വിഷു ആശംസകള്‍!

അരുണ്‍ കരിമുട്ടം said...

ഇഷ്ടപ്പെട്ടു കേട്ടോ
വിഷുവെല്ലാം എങ്ങനെ ഉണ്ടായിരുന്നു ?അടിപൊളി ആയിരുന്നോ?

Unknown said...

വൈകിപ്പോയി എന്നാലും ഇരിക്കട്ടേ എന്റെ വക ഒരു ആശംസ

TRICHUR BLOG CLUB said...

ബിലേറ്റഡ് വിഷു ഗ്രീറ്റിങ്ങ് സ്

തൃശ്ശൂര്‍കാരിയായിട്ട് എന്താ ഇങ്ങിനെ മിണ്ടാതിരിക്കുന്നത്?
നമുക്ക് ഒരു യോഗം കൂടണ്ടെ? സജീവ സാന്നിദ്ധ്യം വേണം തൃശ്ശൂര്‍ ബ്ലോഗ് ക്ലബ്ബ് പ്രവര്‍ത്തനത്തിന്.
മെംബര്‍ഷിപ്പിന്നുള്ള അപേക്ഷ അയക്കുമല്ലോ..

സ്നേഹത്തോടെ
ജെ പി
my blogs
സ്മൃതി
http://jp-smriti.blogspot.com/
എന്റെ സ്വപ്നങ്ങള്
http://jp-dreamz.blogspot.com/
http://voiceoftrichur.blogspot.com/
http://jp-angaleyam.blogspot.com/

http://trichurblogclub.blogspot.com/

സന്തോഷ്‌ പല്ലശ്ശന said...

athe
blog nannayittundu
pakshe
vayikkan cheriyoru budhimuttundu

prasnam font aanu

husbandinodu paranjaal athonnu sariyaakki tharille ?

സുമയ്യ said...

പ്രിയപ്പെട്ട സഹോദരന്‍ സന്തോഷ്,

വിട്ട് വിട്ടാണല്ലൊ എഴുതിയിരിക്കുന്നത്.പിന്നെ എന്തെ അങ്ങിനെ സംഭവിക്കാന്‍..? ശ്രദ്ധിക്കാം ട്ടൊ. പോരായ്മ അറിയിച്ചതിന് നന്ദി.

 

Design in CSS by TemplateWorld and sponsored by SmashingMagazine
Blogger Template created by Deluxe Templates