പെരുന്നാള്‍ പിറ

പെരുന്നാള്‍‌ ആശംസകള്‍

പുയ്യാപ്ല അവധിക്ക് വരുന്നു, പെരുന്നാളാഘോഷിക്കാന്‍‌..!!!!
അതോണ്ട് ച്ചിരി തിരക്കിലാണേ...
എല്ലാവര്‍ക്കും ചെറിയ പെരുന്നാള്‍ ആശംസിച്ചു കൊണ്ട്,
സുമയ്യയും നാലു പെണ്‍കുട്ടികളും


18 comments:

സുമയ്യ said...

എല്ലാവര്‍ക്കും സമാധാനത്തിന്റെയും സന്തോഷത്തിന്റേയും പെരുന്നാള്‍ ആശംസിച്ചു കൊണ്ട് ,
സ്നേഹപൂര്‍വ്വം-സുമയ്യ

യാരിദ്‌|~|Yarid said...

ഈദ് മുബാറക്ക് എല്ലാവര്‍ക്കും...!

ബഷീര്‍ വെള്ളറക്കാട്‌ / pb said...

ഈദുല്‍ ഫിത്വര്‍ ആശംസകള്‍

കെട്ട്യോനോട്‌ ഞാന്‍ ചോയ്ച്ചീന്ന് പറയാന്‍ മറക്കരുത്‌.. ദുബായ്ക്കാരനു കുളിക്കാന്‍ ചൂടുവെള്ളം റെഡിയായോ.. ?

കുറ്റ്യാടിക്കാരന്‍ said...

ഈദ് മുബാറക്ക്..

മനു said...

തിരിച്ചും.!

മനു said...

പിന്നെ നമ്മുടെ ഉസ്മാൻ കക്കാക്കും

പിരിക്കുട്ടി said...

EID mubaraq
puyyaplakkum

വരവൂരാൻ said...

എല്ലാം വായിച്ചു,മനോഹരമായിരിക്കുന്നു, ആശംസകളോടെ
ഈദ് മുബാറക്ക്

അമൃതാ വാര്യര്‍ said...

പെരുന്നാള്‍ കഴിഞ്ഞല്ലോ...
സുമയ്യ.......
എന്നിട്ടും തിരക്ക്‌ തീര്‍ന്നില്ലേ...
ബൂലോകത്തേക്ക്‌ വീണ്ടും
കാലെടുത്ത്‌ വച്ചോളൂ...:)

മനു said...

ക്ഷമിക്കുക....!

Anonymous said...

Find 1000s of Malayalee friends from all over the world.

Let's come together on http://www.keralitejunction.com to bring all the Malayalee people unite on one platform and find Malayalee friends worldwide to share our thoughts and create a common bond.

Let's also show the Mightiness of Malayalees by coming together on http://www.keralitejunction.com

അഗ്നി said...

സുമയ്യത്താ എവിടെപ്പോയീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ..................................

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

സുമയ്യേച്ചി ഇതുവരെ കെട്ടിയോന്‍ മടങ്ങിപോയില്ലേ?

പിരിക്കുട്ടി said...

where r u madam?

welcome to the shadows of life said...

id mubarak ,puyyaplakkum kutyolkkum

江苏互联星空棋牌游戏中心 said...

It seems my language skills need to be strengthened, because I totally can not read your information, but I think this is a good BLOG

decorative fishing net said...

I will pass on your article introduced to my other friends, because really good!
Other Net

F A R I Z said...

ഈദ്‌ മുബാറക്‌ നേരാനല്ല.ഇപ്പോഴാ ബ്ലോഗില്‍ കയറുന്നത്.ഇയാളുടെ ബ്ലോഗ്‌ സന്ദര്‍ശിച്ചു എന്നറിയിക്കുക മാത്രം.തനി മലപ്പുറം ശൈലി.

ഇയാള്‍ക്കും,പുയ്യാപ്ലക്കും ,നാല് പെണ്‍കുട്ടികള്‍ക്കും എന്റെ സര്‍വ്വ ആശംസകളും .

----ഫാരിസ്‌

 

Design in CSS by TemplateWorld and sponsored by SmashingMagazine
Blogger Template created by Deluxe Templates